Home
യാത്രക്ക് ഓണ്‍ലൈന്‍ സഹായി
Posted on: 15 Nov 2012
-ബി എസ് ബിമിനിത്
കോഴിക്കോടു നിന്നും സിക്കിമിലെ ഗാങ്‌ടോക്കിലേക്കൊരു യാത്രാ പദ്ധതിയിട്ടാല്‍ ആദ്യം നമ്മളെന്തു ചെയ്യും? നെറ്റില്‍ കയറി വായു, റെയില്‍, റോഡുമാര്‍ഗ്ഗങ്ങള്‍ തിരയും. എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ യാത്രാഭ്രാന്തനായ അടുത്ത സുഹൃത്തിനേയോ ട്രാവല്‍ കണ്‍സള്‍ട്ടന്റിനേയോ കണ്ട് കാര്യം അവതരിപ്പിക്കും. എന്നാല്‍, എല്ലാം ചുരുക്കത്തില്‍ ചിത്രം വരച്ചു തരുന്ന ഒരു വിദ്യ നെറ്റിലുണ്ട്. അതാണ് 'റൂട്ട് പ്ലാനര്‍' (Route Planner).
No comments:
Post a Comment